Bone setter (ചങ്ങലം പരണ്ട - हड़जोड़)

  • Scientific Name : Cissus quandrangularis L.

Medicinal Use :

For stomach aches, the dried and ground stem is eaten with tamarind paste and salt.
The stem of the bone setter plant, when tied on the fractured or bruised area, could relieve the bruised situation.

ഔഷധഗുണങ്ങൾ :

വയറുവേദനയ്ക്ക് തണ്ടു ഉണക്കി പൊടിച്ചു വാളൻ പുളിയും ഉപ്പും ചേർത്ത് കഴിക്കും
2.ഒടിവും ചതവും ഉള്ള ഭാഗത്തു തണ്ട് പതിവായി വെച്ച് കെട്ടുന്നത് നല്ലതാണ്

औषधीय गुण :

पेट दर्द के लिए हड़जोड़ के सूखे और पिसे हुए तने को इमली और नमक के साथ खाया जाता है।
हड़जोड़ पौधे के तने को टूटे हुए या चोट वाले स्थान पर बांधा जाता है, तो चोट के निशान में सुधार होता है


Reference :

Albhutha Oushadhachedikal
Dr. K.R. Raman Namboodiri

Nammude Oushadha Sasyangal
Prof.M.K. Prasad
Prof.Krishna Prasad

അവലംബം :

അത്ഭുത ഔഷധച്ചെടികൾ
ഡോ. കെ . ആർ. രാമൻ നമ്പൂതിരി

നമ്മുടെ ഔഷധസസ്യങ്ങൾ
പ്രൊഫ. എം കെ പ്രസാദ്
പ്രൊഫ. എം. കൃഷ്ണ പ്രസാദ്