Water hyssop (ബ്രഹ്മി - ब्राह्मी)

  • Scientific Name : Bacopa monnieri L.

Medicinal Use :

1. Brahmi juice, when combined with honey or butter, can be administered to children to enhance their memory and intelligence. Regular consumption of Brahmi juice can also help prevent premature greying of hair.
2. Serving Brahmi juice mixed with honey, can enhance the texture of the voice that has been impacted by a cold.
3. Regular consumption of Brahmi juice and honey can aid in weight loss for individuals who are overweight.

ഔഷധഗുണങ്ങൾ :

1. ബ്രഹ്മി നീര് തേൻ ചേർത്ത് അല്ലെങ്കിൽ വെണ്ണ ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ ഓർമശക്തിയും ബുദ്ധിയും വർധിക്കും.അകാലനര ബാധിക്കുകയില്ല.
2.ബ്രഹ്മിനീരിൽ തേൻ ചേർത്ത് സേവിച്ചാൽ ഒച്ചയടപ്പ് മാറും
3.അമിതവണ്ണം ഉള്ളവർ കുറച്ചു നാൾ ബ്രഹ്മി നീരും തേനും ചേർത്ത് സേവിച്ചാൽ വണ്ണം കുറയും.

औषधीय गुण :

ब्राह्मी के रस को शहद या मक्खन के साथ मिलाकर बच्चों को उनकी याददाश्त और बुद्धि बढ़ाने के लिए दिया जा सकता है। ब्राह्मी जूस के नियमित सेवन से बालों को समय से पहले सफेद होने से रोकने में भी मदद मिल सकती है।
ब्राह्मी के रस को शहद के साथ मिलाकर सेवन
ब्राह्मी जूस और शहद के नियमित सेवन से अधिक वजन वाले व्यक्तियों को वजन घटाने में मदद मिल सकती है।


Reference :

അവലംബം :

മുത്തശ്ശി വൈദ്യം
പി.രജനി