Butterfly pea (ശംഖുപുഷ്പം - अपराजिता)

  • Scientific Name : Clitoria ternatea L.

Medicinal Use :

The root of the Butterfly pea plant enhances memory and lowers fever. The juice extracted from either roots or flower is beneficial for dysentery, nervous diseases, insanity, epilepsy, and fatigue.

ഔഷധഗുണങ്ങൾ :

വേര് ഓർമശക്തി കൂട്ടും, പനി കുറയ്ക്കും.
വേര്, പൂവ്, ചിലപ്പോൾ സമൂലം വിരേചനത്തിനും, ഞരമ്പു രോഗങ്ങൾക്കും, ഭ്രാന്തിനും, അപാസ്മാരത്തിനും, ക്ഷീണത്തിനും ഇതിന്റെ നീര് നല്ലതാണ്.

औषधीय गुण :

अपराजिता की जड़ याददाश्त बढ़ाती है और बुखार कम करती है। जड़ या फूल से निकाला गया रस पेचिश, तंत्रिका रोग, पागलपन, मिर्गी और थकान के लिए फायदेमंद है।


Reference :