Sensitive plant (മുക്കുറ്റി - लजालू)

  • Scientific Name : Biophytum sensitivum (L.) DC.

Medicinal Use :

Extract the juice by crushing the roots of the lajalu plant and tying it to the cleaned wound.

ഔഷധഗുണങ്ങൾ :

മുറിവുകളെ ഉണക്കുന്നതിന് , മുക്കൂറ്റി സമൂലം എടുത്തു കയ്യിൽ വെച്ച് ഞെരടി നല്ലവണ്ണം ചതച്ച ശേഷം വൃത്തിയാക്കിയ മുറിവിൽ വെച്ച് കെട്ടുന്നത് നല്ലതാണ്

औषधीय गुण :

लाजलू के पौधे की जड़ों को कुचलकर उसका रस निकाल लें और उसे साफ किए हुए घाव पर बांधें।


Reference :

Oushadha Sasyangalum Muthassi Vaidyavum
P.Usha

അവലംബം :

ഔഷധ സസ്യങ്ങളും മുത്തശ്ശി വൈദ്യവും
പി. ഉഷ