Pappaya (പപ്പായ - पपीता)

  • Scientific Name : Carica papaya L.

Medicinal Use :

1. To treat ringworm infection, simply apply papaya extract directly onto the affected area.
2. To get rid of pinworms, mix one spoonful of papaya pulp with honey and consume it every morning (for a consecutive three-day period).

ഔഷധഗുണങ്ങൾ :

1.പുഴുക്കടിക്ക് പപ്പായ കറ പുരട്ടിയാൽ മതി
2.കൃമിശല്യത്തിന് പഴുത്തപപ്പായയുടെ കുരു ഒരു സ്പൂൺ വീതം എടുത്തു അരച്ച് തേനിൽ ചേർത്ത് രാവിലെ കഴിക്കുക (മൂന്ന് ദിവസം തുടരെ ഉപയോഗിക്കണം)

औषधीय गुण :

1. दाद संक्रमण का इलाज करने के लिए, पपीते के अर्क को सीधे प्रभावित क्षेत्र पर लगाएं
2. कृमि संक्रमण से छुटकारा पाने के लिए एक चम्मच पपीते का गूदा लें, इसे पीसकर शहद में मिला लें और सुबह खायें (लगातार तीन दिन तक) सेवन करें।


Reference :

Oushadha Sasyangalum Muthassi Vaidyavum
P.Usha

അവലംബം :

ഔഷധ സസ്യങ്ങളും മുത്തശ്ശി വൈദ്യവും
പി. ഉഷ