Pin Wheel flower (നന്ദ്യാർവട്ടം - तगर, चांदनी)

  • Scientific Name : Tabernaemontana divaricata R.Br.

Medicinal Use :

1. For treating eye diseases is by soaking Nantyar Vatta flowers in water overnight and using that water to cleanse the eyes the next day.
2. To alleviate toothache grind the root of Pin Wheel flower plant and applying it in the aching area
3. Consuming a mixture of the root extract with water can help eliminate ringworm and pinworms

ഔഷധഗുണങ്ങൾ :

1.കണ്ണുരോഗമുള്ളവർ നന്ത്യാർ വട്ടത്തിന്റെ പൂവ് ഒരു രാത്രി വെള്ളത്തിൽ ഇട്ടുവെച്ചിരുന്നു പിറ്റേന്ന് ആ വെള്ളം എടുത്തു കണ്ണു കഴുകുന്നത് നല്ലതാണ്
2.വേര് ചതച്ചു വെച്ചാൽ പല്ലു വേദന മാറും
3.വെള്ളം കൂട്ടി അരച്ച് കുടിച്ചാൽ കൃമി ദോഷം മാറും

औषधीय गुण :

1. आंखों की बीमारियों के इलाज के लिए तगर-चांदनी के फूलों को रात भर पानी में भिगोकर रखें और अगले दिन उस पानी से आंखें साफ करें।
2. दांत दर्द से राहत पाने के लिए तगर-चांदनी के पौधे की जड़ को पीसकर दर्द वाली जगह पर लगाएं।
3. पानी के साथ तगर-चांदनी के पौधे की जड़ के अर्क के मिश्रण का सेवन करने से दाद और पिनवर्म को खत्म करने में मदद मिल सकती है।


Reference :

അവലംബം :

ഔഷധ സസ്സ്യങ്ങൾ
ഡോ. എസ് നേശമണി