Indian pennywort (കുടങ്ങൽ - मंडूकपर्णी)

  • Scientific Name : Centella asiatica (L.) Urban

Medicinal Use :

To treat tooth decay and toothache, try applying a concoction of Indian pennywort leaves and green turmeric directly on the cheeks.

ഔഷധഗുണങ്ങൾ :

ദന്തക്ഷയത്തിനും പല്ലുവേദനയ്ക്കും കുടങ്ങലിന്റെ ഇലയും പച്ചമഞ്ഞളും ചേർത്തരച്ചു കവിളിൽ പുരട്ടുക

औषधीय गुण :

दांतों की सड़न और दांत दर्द के इलाज के लिए पेनीवॉर्ट की पत्तियों और हरी हल्दी का मिश्रण सीधे गालों पर लगाएं।


Reference :

Oushadha Sasyangalum Muthassi Vaidyavum
P.Usha

അവലംബം :

ഔഷധ സസ്യങ്ങളും മുത്തശ്ശി വൈദ്യവും
പി. ഉഷ