Bermuda grass (കറുക - दूब घास, दुर्वा घास)

  • Scientific Name : Cynodon dactylon (L.) Pers.

Medicinal Use :

To alleviate cold, fever, and cough, prepare concoction by boiling a handful of black grass, two spoons of cumin seeds, and one spoon of black pepper in eight glasses of water. After straining the mixture, divide it into two glasses. Consume half a glass of this mixture four times a day for three consecutive days.

ഔഷധഗുണങ്ങൾ :

ജലദോഷം, പനി , ചുമ എന്നിവയ്ക്ക് ഒരു പിടി കറുകപ്പുല്ല്, രണ്ടു സ്പൂൺ ജീരകം, ഒരു സ്പൂൺ കുരുമുളക് എന്നിവ എട്ടു ഗ്ലാസ്സ് വെള്ളത്തിൽ വേകിച്ചു രണ്ടു ഗ്ലാസ്സാക്കി വറ്റിക്കുക.അര ഗ്ലാസ് വീതം നാല് നേരം ഉപയോഗിക്കുക (മൂന്ന് ദിവസം)

औषधीय गुण :

सर्दी, बुखार और खांसी से राहत पाने के लिए एक मुट्ठी दुर्वा घास, दो चम्मच जीरा और एक चम्मच काली मिर्च को आठ गिलास पानी में उबालकर काढ़ा बना लें। - मिश्रण को छानकर दो गिलास में बांट लें। इस मिश्रण का आधा गिलास लगातार तीन दिनों तक दिन में चार बार सेवन करें।


Reference :

Oushadha Sasyangalum Muthassi Vaidyavum
P.Usha

അവലംബം :

ഔഷധ സസ്യങ്ങളും മുത്തശ്ശി വൈദ്യവും
പി. ഉഷ