Indian borage (പനിക്കൂർക്ക - पत्थरचूर)

  • Scientific Name : Plectranthus amboinicus (Lour.) Spreng.

Medicinal Use :

Heat ten drops of Indian borage leaf juice gently over a low flame and serve it as a remedy for fever and nasal congestion.
Apply the juice from Indian borage leaves to the forehead using a cloth soaked in it to treat fever.

ഔഷധഗുണങ്ങൾ :

1.പനി , മൂക്കടപ്പ് എന്നിവയ്ക്ക് പനികൂർക്കയുടെ ഇല വാട്ടിപ്പിഴിഞ്ഞെടുത്ത നീര് ചെറു ചൂടോടെ പത്തു തുള്ളി വീതം ഉള്ളിൽ കൊടുക്കുക
2.പനിയ്ക്ക് നീര് തുണിയിൽ നനച്ചു നെറ്റിയിൽ ഇടുക

औषधीय गुण :

पथरचूर के पत्तों के रस की दस बूंदों को धीमी आंच पर धीरे से गर्म करें और इसे बुखार और नाक की भीड़ के इलाज के रूप में उपयोग करें।
बुखार के इलाज के लिए पत्थरचूर की पत्तियों के रस को कपड़े में भिगोकर माथे पर लगाएं।


Reference :

Oushadha Sasyangalum Muthassi Vaidyavum
P.Usha

അവലംബം :

ഔഷധ സസ്യങ്ങളും മുത്തശ്ശി വൈദ്യവും
പി. ഉഷ